ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ
1. ഭർത്താവ്
2. പുത്രൻ
3. പിതാവ്
4. സഹോദരൻ
5. സഹോദര പുത്രൻ
6. സഹോദരീ പുത്രൻ
7. പിതൃ സഹോദരൻ
8. മാതൃ സഹോദരൻ
9. മുലകുടി ബന്ധത്തിൽ പെട്ട പുത്രൻ
10. മുലകുടി ബന്ധത്തിൽ പെട്ട പിതാവ്
11. മുലകുടി ബന്ധത്തിൽ പെട്ട സഹോദരൻ
12. മുലകുടി ബന്ധത്തിൽ പെട്ട സഹോദര പുത്രൻ
13. മുലകുടി ബന്ധത്തിൽ പെട്ട സഹോദരീ പുത്രൻ
14. മുലകുടി ബന്ധത്തിൽ പെട്ട പിതൃ സഹോദരൻ
15. മുലകുടി ബന്ധത്തിൽ പെട്ട മാതൃ സഹോദരൻ
16. മകളുടെ ഭർത്താവ്
17. ഉമ്മയുടെ ഭർത്താവ്
18. ഭർതൃ പിതാവ്
19. ഭർത്താവിന്റെ മകൻ
20. സഹോദരീ ഭർത്താവ്
കുടുംബ ബന്ധത്തിൽ പെട്ട മഹ്‌റമുകൾ വളരെ അടുത്തവരാണ്. അവർ 7 പേരാണ്.
1. മാതാക്കള്‍
2. പുത്രിമാര്‍
3. സഹോദരിമാര്‍
4. പിതൃസഹോദരിമാര്‍
5. മാതൃസഹോദരിമാര്‍
6. സഹോദരന്റെ മകൾ
7. സഹോദരിയുടെ മകൾ
മുലകുടി ബന്ധത്തിൽ പെട്ട മഹ്‌റമുകൾ കുടുംബ ബന്ധത്തിൽ പെട്ട മഹറമുകളെ പോലെയാണ്.
1. മുലകുടി ബന്ധത്തിൽ പെട്ട ഉമ്മ
2. മുലകുടി ബന്ധത്തിൽ പെട്ട മകൾ
3. മുലകുടി ബന്ധത്തിൽ പെട്ട സഹോദരി
4. മുലകുടി ബന്ധത്തിൽ പെട്ട വാപ്പയുടെ സഹോദരി
5. മുലകുടി ബന്ധത്തിൽ പെട്ട ഉമ്മയുടെ സഹോദരി
6. മുലകുടി ബന്ധത്തിൽ പെട്ട സഹോദരന്റെ മകൾ
7. മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയുടെ മകൾ
അവർ 4 പേരാണ്
ഭാര്യയുടെ ഉമ്മയും
അവളുടെ മകളും ലൈംഗികവേഴ്ചയില്‍ ഏര്‍പെ
മകന്റെ ഭാര്യയും
വാപ്പയുടെ ഭാര്യയും.
ഭാര്യയുടെ സഹോദരി
1. ഭർത്താവ്
2. പുത്രൻ
3. പിതാവ്
4. സഹോദരൻ
5. സഹോദര പുത്രൻ
6. സഹോദരീ പുത്രൻ
7. പിതൃ സഹോദരൻ
8. മാതൃ സഹോദരൻ
9. മുലകുടി ബന്ധത്തിൽ പെട്ട പുത്രൻ
10. മുലകുടി ബന്ധത്തിൽ പെട്ട പിതാവ്
11. മുലകുടി ബന്ധത്തിൽ പെട്ട സഹോദരൻ
12. മുലകുടി ബന്ധത്തിൽ പെട്ട സഹോദര പുത്രൻ
13. മുലകുടി ബന്ധത്തിൽ പെട്ട സഹോദരീ പുത്രൻ
14. മുലകുടി ബന്ധത്തിൽ പെട്ട പിതൃ സഹോദരൻ
15. മുലകുടി ബന്ധത്തിൽ പെട്ട മാതൃ സഹോദരൻ
16. മകളുടെ ഭർത്താവ്
17. ഉമ്മയുടെ ഭർത്താവ്
18. ഭർതൃ പിതാവ്
19. ഭർത്താവിന്റെ മകൻ
20. സഹോദരീ ഭർത്താവ്
കുടുംബ ബന്ധത്തിൽ പെട്ട മഹ്‌റമുകൾ വളരെ അടുത്തവരാണ്. അവർ 7 പേരാണ്.
1. മാതാക്കള്‍
2. പുത്രിമാര്‍
3. സഹോദരിമാര്‍
4. പിതൃസഹോദരിമാര്‍
5. മാതൃസഹോദരിമാര്‍
6. സഹോദരന്റെ മകൾ
7. സഹോദരിയുടെ മകൾ
1. മുലകുടി ബന്ധത്തിൽ പെട്ട ഉമ്മ
2. മുലകുടി ബന്ധത്തിൽ പെട്ട മകൾ
3. മുലകുടി ബന്ധത്തിൽ പെട്ട സഹോദരി
4. മുലകുടി ബന്ധത്തിൽ പെട്ട വാപ്പയുടെ സഹോദരി
5. മുലകുടി ബന്ധത്തിൽ പെട്ട ഉമ്മയുടെ സഹോദരി
6. മുലകുടി ബന്ധത്തിൽ പെട്ട സഹോദരന്റെ മകൾ
7. മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയുടെ മകൾ
അവർ 4 പേരാണ്
ഭാര്യയുടെ ഉമ്മയും
അവളുടെ മകളും ലൈംഗികവേഴ്ചയില്‍ ഏര്‍പെ
മകന്റെ ഭാര്യയും
വാപ്പയുടെ ഭാര്യയും.
ഭാര്യയുടെ സഹോദരി
No comments:
Post a Comment